Bigg Boss Malayalam : Planned Attack Against D Rajith Kumar | FilmiBeat Malayalam

2020-01-25 9,116

Planned Attack Against Dr. Rajith Kumar In Bigg Boss House
ബിഗ് ബോസ്സില്‍ പുതിയ ആഴ്ചയിലേക്ക് ക്യാപ്റ്റനെ കണ്ടെത്തുന്നതിനായി ടാസ്‌ക് കൊടുത്തിരുന്നു. വീണ, ഫുക്രു, രജിത് എന്നിവരായിരുന്നു മത്സരിച്ചത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ള ഗെയിമില്‍ തന്നെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചതാണെന്ന് രജിത്ത് പറയുന്നു. ആദ്യ റൗണ്ടില്‍ അവര്‍ രണ്ട് പേരും ഒരുമിച്ചിട്ട് എന്നെ അറ്റാക്ക് ചെയ്യുകയായിരുന്നു. ഇതാണ് എലിമിനേഷന്റെ കാര്യത്തില്‍ ആകുലതയോടെ ചോദിക്കുന്നതെന്നും രജിത്ത് വ്യക്തമാക്കി. ചേട്ടനോട് വിരോധമുള്ളവരാണ് കൂടുതലും നോമിനേറ്റ് ചെയ്യുന്നതെന്ന് പ്രദീപ് രജിത്തിനോട് പറയുന്നു.